Publishers |
---|
History
Yusuf Nabiyum Pathinonnu Nakshathranalum
₹80.00
യൂസുഫ് നബിയും പതിനൊന്ന് നക്ഷത്രങ്ങളും
പുല്ലമ്പാറ ശംസുദ്ദീന്‍
സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും അതായിരുന്നു കൊച്ചു യൂസുഫ് കണ്ട സ്വപ്നം.
സ്വപ്നം പിതാവായ യഅഖൂബ് നബിയോട് പറഞ്ഞു യൂസുഫ്.
പിതാവ് സ്വപ്നം വ്യാഖ്യാനിച്ചു.
സ്വപ്നത്തെക്കുറിച്ച് അറിഞ്ഞ സഹോദരന്‍മാര്‍ യൂസിഫിനെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറ്റില്‍ നിന്ന് തടവറയിലെത്തി, രാജ്യം ഭരിക്കുകയും തരുണീമണിയായ ബീവി സുലൈഖയെ പരിഗണിക്കുകയും ചെയ്ത യൂസുഫ് നബിയുടെ ചരിത്രകഥ.