Sale!
, ,

AUTOSCOPE – PART ONE

Original price was: ₹220.00.Current price is: ₹187.00.

ഓട്ടോസ്‌കോപ്പ്

ഡോ. ശങ്കർ മഹാദേവൻ

ഒരു സാധാരണ ഡോക്ടറല്ല ശങ്കര്‍ മഹാദേവന്‍. അദ്ദേഹം കൃപാര്‍ദ്രനായ മനുഷ്യ സ്‌നേഹിയാണ്, യാത്രികനാണ്, ഗാനാസ്വാദകനാണ്, സിനിമാ പ്രേമിയാണ്, ഭക്ഷണപ്രിയനാണ്, സാമൂഹ്യ വിമര്‍ശകനാണ്. അതിന്റെയൊക്കെ അനുഭവമുദ്രകള്‍ അടങ്ങിയതാണ് ഓട്ടോസ്‌കോപ്പിന്റെ രണ്ടാം ഭാഗം. അനായാസമായ ഈ എഴുത്ത്
നാം അഭിനിവേശത്തോടെ വായിക്കും. ഇതില്‍ മാനവികതയും യഥാര്‍ത്ഥ മനുഷ്യ രൂപങ്ങളുമുണ്ട്. മനുഷ്യനായില്ലെങ്കിലും മനുഷ്യത്വമുള്ളവനായാല്‍ മതി എന്ന് ഓരോ അധ്യായവും നമ്മോട് അപേക്ഷിക്കുന്നു. മനുഷ്യ വൈവിധ്യത്തെ അടുത്തറിയുമ്പോഴാണ് എഴുത്തുകാരന്റെ അനുഭവസമ്പത്ത് വര്‍ധിക്കുക. ഈ മനുഷ്യദര്‍ശനത്തില്‍, ലോകവീക്ഷണത്തില്‍ മാധുര്യവും പ്രസന്നതയും ദൃശ്യമാവുന്നു. – വി.ആര്‍ .സുധീഷ്

Buy Now
Compare

Author: Dr. SHANKAR MAHADEVAN
SHIPPING: FREE

Publishers

Shopping Cart
Scroll to Top