Sale!

Avaliloode

Original price was: ₹145.00.Current price is: ₹130.00.

അവളിലൂടെ

പ്രിയ വിജയന്‍ ശിവദാസ്

മരണമെന്നത് സത്യമാണോ എന്ന സംശയമുണര്‍ത്തുകയാണ് അവളിലൂടെ എന്ന നോവല്‍. ഇവിടെ മരണം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ്. സ്ത്രീയുടെ പുനര്‍ജന്മമാണത്. അദൃശ്യമായ ശരീരവുമായി മനസ്സിന്റെ സഞ്ചാരമാണ്. കഴിഞ്ഞകാല ജീവിതത്തിന്റെ ഓര്‍മ്മകളുടെ സു ഗന്ധം പ്രപഞ്ചത്തില്‍ പ്രസരിപ്പിക്കുകയാണ്. തന്റെ ബാല്യം, കൗമാരം, യൗ വനം അപ്പോഴെല്ലാം സംഭവിച്ച പ്രശ്‌നജീവിതത്തില്‍നിന്നുള്ള മോചനമാണ ത് എന്ന് അവള്‍ ആവിഷ്‌കരിക്കുവാന്‍ ശ്രമിക്കുകയാണ്. തന്റെ വീടും മുറ്റ വും പ്രിയപ്പെട്ട മന്ദാരവും കൂവളവും പുഴകളും കുളവും അച്ഛനും അമ്മ യും ഉമ്മവെച്ചു മതിയാവാത്ത മോനും എല്ലാം തന്റെ കൂടെയുണ്ടെന്ന് അവ ളിലൂടെ മീര മനസ്സിലാക്കുന്നു. പഞ്ചഭൂതങ്ങളില്‍ ലയിച്ച തന്റെ ശരീരവും അനശ്വരതയിലൂടെ ജീവിക്കുന്ന കണ്ണായി മാറുന്നു.

Category:
Guaranteed Safe Checkout

Priya Vijayan Sivadas
Shipping: Free

Publishers

Shopping Cart
Avaliloode
Original price was: ₹145.00.Current price is: ₹130.00.
Scroll to Top