Sale!
, ,

Bharatharnnavam

Original price was: ₹430.00.Current price is: ₹387.00.

ഭരതാര്‍ണ്ണവം

നന്ദികേശ്വരന്‍
പാഠവും പൊരുളും

സജനീവ് ഇത്തിത്താനം

ഓരോ അദ്ധ്യായത്തിനുമൊപ്പം പഠനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പരിഭാഷ പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കും ഒരു വിലപ്പെട്ട മുതല്‍ക്കൂട്ടാകും.

ഭാരതീയ നാട്യശാസ്ത്രഗ്രന്ഥങ്ങളില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിനൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് നന്ദികേശ്വരന്റെ ഭരതാര്‍ണ്ണവം. തൊള്ളായിരത്തില്‍പ്പരം ശ്ലോകങ്ങളിലായി നൃത്ത നൃത്യ പദ്ധതികളുടെ ഘടനാക്രമങ്ങളെ അതിവിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ ആദ്യമായാണ് ഒരു പരിഭാഷ ഉണ്ടാകുന്നത്. 108 താളങ്ങള്‍ അടക്കം വിവിധ താളക്രമങ്ങള്‍, ദേശി നാട്യസമ്പ്രദായങ്ങള്‍. മുദ്രകള്‍, ചാരികള്‍ തുടങ്ങി അതിഗഹനവും വിപുലവുമായ കലാജ്ഞാനനിധിയാണ് ഭരതാര്‍ണ്ണവം ഉള്‍ക്കൊള്ളുന്നത്.

Guaranteed Safe Checkout
Compare
Shopping Cart
Bharatharnnavam
Original price was: ₹430.00.Current price is: ₹387.00.
Scroll to Top