Author: Dr. Valsalan Vathussery
Shipping: Free
Shipping: Free
Original price was: ₹200.00.₹180.00Current price is: ₹180.00.
ഭാഷാ
പോഷിണി
മാസിക
മലയാളനിരൂപണത്തിന്റെ ചരിത്രം
ഡോ. വത്സലൻ വാതുശ്ശേരി
ഭാഷാപോഷിണി മാസികയുടെ പിറവിക്കുപിന്നിൽ ഒരു നിയോഗമുണ്ടായിരുന്നു. കേരളീയ നവോത്ഥാനമുന്നേറ്റത്തിൽ സാംസ്കാരികമായി ഇടപെടുന്ന ചാലകശക്തിയാവുക എന്ന നിയോഗം. 1892 മുതൽ 1942 വരെയുള്ള 50 വർഷങ്ങളിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച നിരൂപണ ലേഖനങ്ങൾ പരിശോധിച്ച് മലയാള സാഹിത്യത്തിന്റെ പരിണാമദശകൾ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Publishers |
---|