Sale!

BLOCK 46

Original price was: ₹499.00.Current price is: ₹449.00.

ബ്ലോക്ക്
46

ജൊഹാന ഗസ്താവ്‌സണ്‍

ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച ‘ഹോളോകോസ്റ്റ്’ ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ അതികഠിനമായ ശിക്ഷാവൈകൃതങ്ങൾക്കും നരകയാതനകൾക്കും വർഷങ്ങൾക്കുശേഷം സ്വീഡനിൽ നടക്കുന്ന സീരിയൽ കൊലപാതകങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…? അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ. അമ്പരപ്പിക്കുന്ന കഥാഗതി. ചലച്ചിത്രങ്ങളെ വെല്ലുന്ന ദൃശ്യപരത വായനക്കാരനെ വായനയുടെ ഒരു നിഗൂഢലോകത്തിലേക്ക് എത്തിക്കുകയാണ്. അതിൽനിന്നും മുക്തി പ്രാപിക്കുന്നത് അത്ര എളുപ്പവുമായിരിക്കില്ല…
Category:
Guaranteed Safe Checkout

Author: Johana Gustawsson
Shipping: Free

Publishers

Shopping Cart
BLOCK 46
Original price was: ₹499.00.Current price is: ₹449.00.
Scroll to Top