Sale!
, ,

Charithra Chindakal

Original price was: ₹100.00.Current price is: ₹95.00.

ചരിത്ര
ചിന്തകള്‍

ഇ മൊയ്തു മൗലവി

സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലീം പണ്ഡിതരുടെ നിര്‍ണായക പങ്ക് അടയാളപ്പെടുത്തുന്ന അമൂല്യ രചന. ദുരവസ്ഥയില്‍ കുമാരനാശാനും മലബര്‍ കലാപത്തില്‍ കെ.മാധവന്‍നായരും അന്യായമായി ഉയര്‍ത്തിയ മുസ്‌ലീം വിരുദ്ധതയും പരിഹാസങ്ങളും തുറന്നുകാട്ടുന്ന അപൂര്‍വ കൃതി. മലബാര്‍ സമരത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ തിരുത്തുന്ന അനുഭവസ്ഥന്റെ ആഖ്യാനം. ഡോ. സി.കെ കരീമിന്റെ അവതാരിക.

Categories: , ,
Guaranteed Safe Checkout

Author: E Moidu Moulavi

Publishers

Shopping Cart
Charithra Chindakal
Original price was: ₹100.00.Current price is: ₹95.00.
Scroll to Top