Sale!
,

CHARITHRAVARTHANAM

Original price was: ₹499.00.Current price is: ₹449.00.

ചരിത്രാ
വര്‍ത്തനം

റൊമീല ഥാപ്പര്‍

പാസ്റ്റ് അസ് പ്രസന്റെ ( The Past As Present ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ചരിത്രാവര്‍ത്തനം. സോയ് ജോസാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചത്. മതം, വര്‍ഗീയത, സ്വത്വബോധം, മതഗ്രന്ഥങ്ങള്‍, സ്ത്രീ സമത്വവാദം, അക്കാദമികരംഗത്തെ വര്‍ഗീയവത്കരണം, ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റൊമില ഥാപ്പര്‍ നടത്തിയ പഠനങ്ങള്‍. സമകാലിക ഇന്ത്യന്‍ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം ഭൂതകാലത്തെക്കുറിച്ച് ചരിത്രപ്രചാരത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ വിലയിരുത്തിക്കൊണ്ട് യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കുന്നു.

Categories: ,
Compare

Author: Romila Thapar
Shipping: Free

Shopping Cart
Scroll to Top