Sale!
, , ,

Cheruppukuthiyum Malakhayum

Original price was: ₹100.00.Current price is: ₹85.00.

ചെരുപ്പുകുത്തിയും
മാലാഖയും

ലിയോ ടോള്‍സ്‌റ്റോയ്
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര

വിശ്വപ്രസിദ്ധ എഴുത്തുകാരനായ ലോയോ ടോള്‍സ്‌റ്റോയി ഈ ബാലസാഹിത്യ കൃതിയിലൂടെ ലോകത്തെ വിളിച്ചറിയിക്കുന്നത് നമ്മളില്‍ നിന്ന് കൈവിട്ടുപോകുന്ന നന്മയുടെ വീണ്ടെടുപ്പുകളെയാണ്.

ബലിയല്ല ഭൂമിക്ക് വേണ്ടത് കരുണയാണെന്ന് വിലപിച്ച ക്രിസ്തുവിന്റെ വിശുദ്ധ വഴികളിലൂടെയുള്ള അന്വേഷണമായിരുന്നു വിഖ്യാത എഴുത്തുകാരനായ ലോയോ ടോള്‍സ്‌റ്റോയ് യുടെ കരുത്ത്. ചെരുപ്പുകുത്തിയും മാലാഖയും എന്ന സാഹിത്യകൃതി കുട്ടികള്‍ക്കായുള്ള അദ്ദേഹത്തിന്റെ കൊച്ചു നോവല്ലെയാണ്. കുട്ടികളുടെ മനസ്സറിഞ്ഞുള്ള അബ്ദുള്ള പേരാമ്പ്രയുടെ ലാളിത്യമാര്‍ന്ന പുനരാഖ്യാനം ഏറെ ഹൃദ്യമാണ്.

Guaranteed Safe Checkout
Compare

Author: Leo Tolstoy
Retelling: Abdulla Perambra

 

Publishers

Shopping Cart
Cheruppukuthiyum Malakhayum
Original price was: ₹100.00.Current price is: ₹85.00.
Scroll to Top