Sale!
,

Chila Nadukal Chila Kazhchakal

Original price was: ₹220.00.Current price is: ₹198.00.

ചില നാടുകള്‍
ചില കാഴ്ചകള്‍

പുരുഷോത്തമന്‍ ഇടക്കാട്

ലോക ക്ലാസുകള്‍ ഏതെടുത്താലും അവയെല്ലാം സഞ്ചാരസാഹിത്യം കൂടിയാണെന്ന് പറയേണ്ടി വരും. രാമായണത്തിലും മഹാഭാരതത്തിലും ഒഡീസിയിലും ഇലിയഡിലും എത്രയോ സഞ്ചാരവിവരണങ്ങളുണ്ട്. സമുദ്രത്തിലൂടെയും ഘോരവനങ്ങളിലൂടെയും മണലാരണ്യങ്ങളിലൂടെയുമുള്ള യാത്രകളുണ്ട്. കാളിദാസ കാവ്യങ്ങളിലെ വര്‍ണ്ണന കേട്ട് മാത്രം ഹിമാലയം കാണാന്‍ കൊതിച്ചവരെത്രയോ ഉണ്ട്. സഞ്ചാരങ്ങള്‍ തുടരട്ടെ, മനുഷ്യകുലം പരസ്പരം സ്‌നേഹ വിനിമയം നടത്തട്ടെ. വസുദൈവ കുടുംബകം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകട്ടെ. സഞ്ചാരസാഹിത്യങ്ങള്‍ ഇനിയും പിറക്കട്ടെ. ധാരാളം യാത്രകള്‍ ഇനിയും നടത്താനും പുസ്തകങ്ങള്‍ എഴുതാനും എന്റെ സുഹൃത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അതിനുള്ള ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു – സുരേഷ് ബാബു വിളയില്‍

Guaranteed Safe Checkout
Compare

Author: Purushothaman Idakkadu
Shipping: Free

Publishers

Shopping Cart
Chila Nadukal Chila Kazhchakal
Original price was: ₹220.00.Current price is: ₹198.00.
Scroll to Top