Sale!

Chindhikkuka Enna Kala Sutharyathayode

Original price was: ₹360.00.Current price is: ₹324.00.

നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോള്‍ഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനം ദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അര്‍ത്ഥത്തില്‍ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന ഒരു പുസ്തകമാണിത്.
‘സ്വകാര്യ ജീവിതത്തില്‍, ജോലിസ്ഥലങ്ങളില്‍, സര്‍ക്കാരില്‍ എല്ലാം, നമ്മുടെ ചിന്തകളില്‍ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കില്‍ ഒരുപക്ഷേ നമ്മള്‍ പുരോഗതിയില്‍ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത-അതാണ് നമുക്കാവശ്യം.’-റോള്‍ഫ് ദൊബേലി.

Minus Quantity- Plus Quantity+
Category:
Guaranteed Safe Checkout

ചിന്തിക്കുക എന്ന കല സുതാര്യതയോടെ

Author: Rolf Dobelli

ISBN: 9788184234459

 

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

Chindhikkuka Enna Kala Sutharyathayode
Original price was: ₹360.00.Current price is: ₹324.00.
Minus Quantity- Plus Quantity+