Author: Raveendhra Nath Tagore
Translation: Sreekanth Kottackal
Shipping: Free
Devankanam
Original price was: ₹125.00.₹112.00Current price is: ₹112.00.
രബീന്ദ്രനാഥ് ടാഗോര്‍ / ദേവാങ്കണം
കവിതകളും ഗാനങ്ങളും
സ്വതന്ത്ര പരിഭാഷ: ശ്രീകാന്ത് കോട്ടയ്ക്കല്‍
മനുഷ്യനും ദൈവത്തിനുമിടയിലെ, ഭൂമിക്കും അപാരതയ്ക്കുമിടയിലെ സുവര്ണ്ണധൂളികളാണ് രബീന്ദ്രനാഥ് ടോഗോറിന്റെ കവിതകളും ഗാനങ്ങളും. വിസ്മയിപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവും മോഹിപ്പിക്കുന്ന മിസ്റ്റിസിസവും അതില്‍ സംഗമിക്കുന്നു. മനുഷ്യനും പ്രകൃതിയും ഋതുക്കളും വികാരങ്ങളും ഭക്തിയും പല പല വിചാരങ്ങളുമെല്ലാം കാവ്യമായും ഗാനമായും ടാഗോറില്‍ നിന്നും ഒഴുകുന്നു. ടാഗോറിന്റെ ദേവകവിത്വ സ്പര്ശമുദ്രകളുള്ള കവിതകളുടേയും ഗാനങ്ങളുടേയും സ്വതന്ത്രവിവര്ത്തനമാണിവ. ഏകാകിയായ വായനക്കാരന് ഈ രചനകളില്‍ സ്വന്തം ആന്തരിക ലോകത്തിന്റെ സ്വരവും താളവും കേള്‍ക്കാം. അങ്ങിനെ ഇവ നമ്മുടെ തന്നെ ജീവനധാരയാവുന്നു. ഒപ്പം ടാഗോറിനെക്കുറിച്ചുള്ള കുറിപ്പുകളും
Publishers |
---|