Sale!
,

DRAAVIDAMUNNETTAM

Original price was: ₹299.00.Current price is: ₹269.00.

ദ്രാവിഡ
മുന്നേറ്റം

പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍
വിവര്‍ത്തനം: ഡോ. ഷിജു കെ

ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍. ദക്ഷിണേന്ത്യ ഒട്ടാകെ അദ്ദേഹത്തിന്റെ ആശയഗതികള്‍ വമ്പിച്ച സ്വാധീനം ചെലുത്തി. വൈക്കം സത്യഗ്രഹത്തെ അതിന്റെ വിജയപഥത്തിലെത്തിച്ചത് പെരിയാറായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലവും തീക്ഷ്ണവുമായ ആശയങ്ങളുടെ ഒരു സമാഹാരമാണ് ദ്രാവിഡമുന്നേറ്റം എന്ന ഈ കൃതി.

Guaranteed Safe Checkout

Author: Periyar EV Ramaswami Naykar
Shipping: Free

Publishers

Shopping Cart
DRAAVIDAMUNNETTAM
Original price was: ₹299.00.Current price is: ₹269.00.
Scroll to Top