Sale!
, ,

Dhukhikkaruth: Allahu Nammodappamundu

Original price was: ₹395.00.Current price is: ₹355.00.

ദുഃഖിക്കരുത്
അല്ലാഹു നമ്മോടൊപ്പമുണ്ട്

അയിദുല്‍ ഖര്‍നി
മൊഴിമാറ്റം: കെ.ടി ഹനീഫ്‌

ഇസ്‌ലാം ദുഖവും വിലാപവും പരത്തുന്ന മതമല്ല. മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജന്മ പാപത്തിന്റെയും ശാപ കഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മാനസികവും ഭൗതികവുമായ അടിമത്തത്തിൽ നിന്ന് വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന മതമാണ്. ശൈഖ് ഐദ് അൽ ഖർനി മാനവ രാശിയെ തന്റെ യുക്തി യുക്തമായ സമർത്തനത്തിന്റെ മന്ത്രകൈകളിലൂടെ ജീവിതത്തിന്റെ കൂടുതൽ തിളക്കമേറിയ വശത്തിലേക്കാണ് ഈ കൃതിയിൽ ഉയർത്തിപ്പിടിക്കുന്ന മഹിതമായ ആദർശത്തിലൂടെ വിളിക്കുന്നത്‌. ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ അസ്വസ്ഥതകൾക്കും അത് പരിഹാരമാകുമെന്ന് അദ്ദേഹം സമർഥിക്കുന്നു.

Guaranteed Safe Checkout

Author : Ayidul Kharni
Translator : KT Haneef
Shipping: Free

Publishers

Shopping Cart
Dhukhikkaruth: Allahu Nammodappamundu
Original price was: ₹395.00.Current price is: ₹355.00.
Scroll to Top