Author: Sunil P. Ilayidam
Shipping: Free
Original price was: ₹220.00.₹185.00Current price is: ₹185.00.
ഫ്രെഡറിക്
എംഗല്‍സ്
സഹോദര്യഭവനയുടെ വിപ്ലവമൂല്യം
സുനില്‍ പി ഇളയിടം
എന്റെ ആത്മപ്രതിച്ഛായയാണ് എംഗല്‍സ്
-കാള്‍ മാര്‍ക്‌സ്
ഞാന്‍ മാര്‍ക്‌സിന്റെ പിന്നണിപ്പാട്ടുകാരന്‍ മാത്രമാണ്
-ഫ്രെഡറിക് എംഗല്‍സ്
ആധുനിക മനുഷ്യവംശത്തിന്റെ ബൗദ്ധികസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും. മാര്‍ക്‌സിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു എംഗല്‍സിന്റേത്. ചിന്തയിലും രാഷ്ട്രീയത്തിലും സംഘാടനത്തിലും മാര്‍ക്‌സിനൊപ്പം നിന്ന, ചിലപ്പോഴൊക്കെ മാര്‍ക്‌സിനു മുന്നേ നടന്ന, ചരിത്രം വേണ്ടപോലെ മനസ്സിലാക്കാതെ പോയ മഹാപ്രതിഭയുടെ ജീവിതവും ചിന്തകളും വേറിട്ട രീതിയില്‍ വായിക്കുന്ന പഠനഗ്രന്ഥം.
Author: Sunil P. Ilayidam
Shipping: Free
Publishers |
---|