Sale!
, , ,

FATAL ACCIDENTS OF BIRTH

Original price was: ₹200.00.Current price is: ₹180.00.

ഒരു ജന്മം
ഒരായിരം മരണം

ഹര്‍ഷ് മന്ദര്‍
വിവര്‍ത്തനം: കബനി

ഓരോ മറുജീവിതത്തിന് പിന്നിലുള്ള നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിതല്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനവും ഹര്‍ഷ് മന്ദര്‍ പറയുന്നു: ‘ഇവയൊരിക്കലും എന്റെ കഥകളാകാനോ നിങ്ങളുടേതാകാനോ സാദ്ധ്യതയില്ല. പക്ഷേ നാം ചെവിയോര്‍ക്കേണ്ട, ശ്രദ്ധിക്കേണ്ട കഥകളാണിവയെല്ലാം. നാം അവയില്‍ നിന്ന് മുഖം തിരിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എത്ര തവണ ഒരാള്‍ക്ക് താനൊന്നും കണ്ടില്ലെന്നു നടിച്ച് മുഖം തിരിക്കാനാകും? അതെ, ഏറെപ്പേര്‍ മരിച്ചുപോയെന്ന് അയാളറിയാന്‍ എത്ര മരണങ്ങള്‍ വേണ്ടി വരും?’

Guaranteed Safe Checkout

Author: Harsh Mander
Translation: Kabani
Shipping: Free

 

Publishers

Shopping Cart
FATAL ACCIDENTS OF BIRTH
Original price was: ₹200.00.Current price is: ₹180.00.
Scroll to Top