Sale!
, ,

Huckleberry Finninte Vikramangal

Original price was: ₹480.00.Current price is: ₹432.00.

ഹക്കിള്‍ബറി
ഫിന്നിന്റെ
വിക്രമങ്ങള്‍

വിവര്‍ത്തനം: സുകുമാര്‍ അഴീക്കോട്

ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല, ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല…’ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക’യില്‍ ഏണസ്റ്റ് ഹെമിങ്‌വേ ഇങ്ങനെ എഴുതി:ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന ഈ ക്ലാസ്സിക് ശില്പത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് പണ്ഡിതവരേണ്യനായ ഡോ. സുകുമാര്‍ അഴീക്കോടാണ്. മൂലകൃതിയുടെ ജീവന്‍ നഷ്ടപ്പെടാതെ സന്ദര്‍ഭോചിതവും ലളിതവും ഗ്രാമ്യവുമായ ഭാഷയില്‍, വായനയില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ അഴീക്കോട് സാര്‍ പ്രസ്തുത കൃത്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.

Guaranteed Safe Checkout
Compare

Author: Mark Twain
Translation: Sukumar Azheekode
Shipping: Free

Publishers

Shopping Cart
Huckleberry Finninte Vikramangal
Original price was: ₹480.00.Current price is: ₹432.00.
Scroll to Top