Author: George Pulickan
Shipping: Free
Original price was: ₹190.00.₹1.00Current price is: ₹1.00.
ഐ
ഗ്രൂപ്പുകാരുടെ
പാലു വേണ്ട
രാഷ്ട്രീയത്തിലെ ചിരി
ജോര്‍ജ് പുളിക്കന്‍
നമ്മുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതല്‍ എം.പി. മാരും എം. എല്‍. എ. മാരും രാഷ്ട്രീയനേതാക്കളുമെല്ലാം പല കാലങ്ങളില്‍ പലപല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ ഫലിതങ്ങളുടെയും ചിരിക്കഥകളുടെയും പുസ്തകം. ഈ നര്മ്മക്കുറിപ്പുകളില് പലതും വെറും ചിരിയിലൊതുങ്ങാതെ വായനക്കാരനെ ചിന്തയിലേക്കും തിരിച്ചറിവിലേക്കും രാഷ്ട്രീയചരിത്രത്തിന്റെ ഉള്ളറകളിലേക്കും കൊണ്ടെത്തിക്കുന്നു. ഒപ്പം കടുത്ത രാഷ്ട്രീയവിമര്‍ശനങ്ങളും മത്സരങ്ങളും ചാണക്യതന്ത്രങ്ങളും ഒഴികഴിവുകളും വാശിയും കുറുമ്പുകളും കുന്നായ്മകളുമെല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയത്തിന്റെ ഒരു നര്മ്മഭൂപടം വരച്ചുവെക്കുന്നു.
പൊളിട്രിക്സ്, ധിം തരികിട തോം, ചിത്രം വിചിത്രം തുടങ്ങിയ ടെലിവിഷന്‍ ആക്ഷേപഹാസ്യ പരമ്പരകളുടെ അവതാരകനായിരുന്ന ജോര്‍ജ് പുളിക്കന്റെ പുതിയ പുസ്തകം.
ചിത്രീകരണം: കെ.വി.എം. ഉണ്ണി
Author: George Pulickan
Shipping: Free
Publishers |
---|