Publishers |
---|
Literature Education
Islamum Kalayum
₹25.00
കലകളെക്കുറിച്ച് ഇസ്ലാമിന്റെ നിലപാട് വ്യക്തമാക്കുന്നു ഈ കൃതി. വിശ്വപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ നടത്തുന്ന ആധികാരികമായ അഭിപ്രായ പ്രകടനം. സംഗീതം, ചിത്രകല, പ്രതിമാനിര്‍മാണം, ഫോട്ടോഗ്രഫി, അഭിനയം, ഹാസ്യ പ്രകടനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം കളികള്‍, വിനോദങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
Out of stock