Publishers |
---|
Qadianism
Islamum Qadiyanisavum
₹280.00
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആശീര്‍വാദത്തോടെ ഉദയം ചെയ്ത അഹ്മദിയാ ജമാഅത്ത് അഥവാ ഖാദിയാനിസത്തെ ഇസ്‌ലാമുമായി താരതമ്യം ചെയ്തു പഠിക്കുന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം. ഖാദിയാനി പ്രസ്ഥാന നായകന്‍ മിര്‍സാ ഗുലാമിന്റെ പ്രവാചകത്വ വാദത്തിനു മുമ്പുള്ള ജീവിതം, പ്രവാചകത്വ വാദം, ഇല്‍ഹാമുകള്‍, പ്രവചനങ്ങള്‍, ആള്‍മാറാട്ടത്തിന്റെ കഥ തുടങ്ങിയവയാണ് ഈ വാല്യത്തിന്റെ ഉള്ളടക്കം.