Shopping cart

Sale!

Jalaparvam

Categories: ,

ജലപർവ്വം അർത്ഥപൂർണമായ വായനയാകുന്നു മഹാദേവൻ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകിൽ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ സധൂകരിക്കുന്ന ലഘുവായ അധ്യായങ്ങൾ. മനസ്സിൽ തട്ടുന്ന കഥപാത്രങ്ങൾ. നോവൽ മത്രമല്ല ഇതൊരു ചരിത്രാന്വെഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുൻനിർത്തി അതിന്റെ ഭൂത വർത്തമാന കാലങ്ങളിലൂടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും കാലഘട്ടത്തെ അടയാളപ്പെടുത്തുവാനുള്ള ശ്രമം. ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണീ കൃതി.

Original price was: ₹300.00.Current price is: ₹270.00.

Compare
Author: S Mahadevan Thampi
Shipping: Free