Sale!
,

Jeevitha Nouka Thuzhayumbol

Original price was: ₹129.00.Current price is: ₹116.00.

ജീവിതനൗക
തുഴയുമ്പോള്‍

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

ജീവിത വിജയത്തിന് ആസ്പദമായ തത്ത്വങ്ങളും അവയുടെ പ്രയോഗ മാതൃകകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിത്യജീവിതത്തില്‍ പാലിക്കേണ്ട മുറകളും മര്യാദകളും കഥകളുടെയും അനുഭവങ്ങളുടെയും മഹാന്മാരുടെ ജീവിത മാതൃകകളുടെയും വെളിച്ചത്തില്‍ ഹൃദ്യമായ ശൈലിയില്‍ ഇതില്‍ വിവരിച്ചിരിക്കുന്നു. പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഏത് സാധാരണക്കാരനും ഏറെ പ്രയോജനകരമായ കൃതി.

Guaranteed Safe Checkout
Shopping Cart
Jeevitha Nouka Thuzhayumbol
Original price was: ₹129.00.Current price is: ₹116.00.
Scroll to Top