Sale!
, , ,

Kafka Nadu

Original price was: ₹180.00.Current price is: ₹162.00.

കാഫ്കനാട്
മുന്‍വിധി, നിയമം, പ്രതിഭീകരത

മനീഷ സേഥി

ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ ഭീകരവാദവിരുദ്ധ വേട്ടയുടെ ഉഗ്രതയും മൃഗീയതയും ചില ഭീകരവാദ കേസുകള്‍ മുമ്പില്‍വെച്ച് ഇതില്‍ പരിശോധിക്കപ്പെടുന്നു. അന്വേഷണ ഏജന്‍സികളെ മാത്രമല്ല, കോടതികളെ വരെ ഭീകരവാദ കേസുകളില്‍ മുന്‍വിധികള്‍ സ്വാധീനിക്കപ്പെടുന്നതിന്റെ നേര്‍ചിത്രം ഗ്രന്ഥകാരി അവതരിപ്പിക്കുന്നു. ഭരണകൂടഭീകരതക്കെതിരെ പൊരുതുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൈപ്പുസ്തകമാണ് മനീഷ സേഥിയുടെ ഈ പഠനം.

Guaranteed Safe Checkout
Compare
Shopping Cart
Kafka Nadu
Original price was: ₹180.00.Current price is: ₹162.00.
Scroll to Top