Sale!
,

Kalidarathe

Original price was: ₹190.00.Current price is: ₹171.00.

കാലിടറാതെ
സഹകരണരംഗത്തെ
അനുഭവങ്ങള്‍

പന്ന്യന്നൂര്‍ ഭാസി

സഹകരണമേഖലയുടെ പ്രാധാന്യത്തെ അടിവരയിടുന്ന രചന. കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിന് ഊടും പാവും പകര്‍ന്ന ഈ ജനകീയപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്ന ഒരു കാലത്ത്, സ്വന്തം അനുഭവങ്ങളിലൂടെ സഹകരണപ്രസ്ഥാനത്തിന്റെ ചിത്രം കോറിയിടുകയാണ് പന്ന്യന്നൂര്‍ ഭാസി.
Buy Now
Compare

Author: Pannyannoor Bhasi
Shipping: Free

Publishers

Shopping Cart
Scroll to Top