Author: SR Lal
Shipping: Free
Original price was: ₹130.00.₹110.00Current price is: ₹110.00.
കളിവട്ടം
എസ്.ആര് ലാല്‍
കൊല്ലാനായി ഇറങ്ങിത്തിരിച്ചവന് മുന്നില്‍ ഒരാള്‍ക്ക് കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണില്‍ ഫിലിപ്പോസ് വേട്ടക്കാരനും സണ്ണിയെന്ന സാധാരണക്കാരന്
ഇരയുമായിത്തീരുകയാണ് ഈ നോവലില്‍. പഴയ പാരമ്പര്യവും പ്രതാപവും പുനഃസ്ഥാപിക്കാന്‍ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണില്‍ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവര്‍ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.