Publishers |
---|
Hadith
Karmasarani
₹130.00
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. സത്യവിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട സുപ്രധാനകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകളാണീ കൃതിയില്‍. വിഷയാടിസ്ഥാനത്തിലുള്ള ഹദീസുകള്‍ സൂക്ഷ്മമായി തെരഞ്ഞെടുത്ത് ജലീല്‍ അഹ്സന്‍ നദ്വി തയ്യാറാക്കിയ ‘റാഹെ അമല്‍’ എന്ന ഉര്‍ദു കൃതിയുടെ പരിഭാഷയാണിത്. മുസ്ലിം സാധാരണക്കാര്‍ക്കെന്നപോലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ കൃതി വളരെയേറെ സഹായകമാകും.