Sale!
, ,

Kerala Muslim Parambaryam

Original price was: ₹250.00.Current price is: ₹225.00.

കേരള മുസ്‌ലീം
പാരമ്പര്യം
ചെറുത്തു നില്‍പ്പും
വൈജ്ഞാനിക ഇടപെടലുകളും

എസ്.ഐ.ഓ അസ്ഹര്‍

കേരളീയ മുസ്‌ലീം സമൂഹത്തിന്റെ ആത്മ സംസ്‌കരണ പ്രധാനമായ സമുന്നതിയെയും മതാനുഷ്ഠാനപരമായ ജീവിതത്തെയും പ്രോജ്വലമായ സംസ്‌ക്കാരത്തെയും വിമോചനാത്മകമായ രാഷ്ട്രീയത്തെയും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന രചനകളുള്‍ക്കൊള്ളുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ശ്രദ്ധേയമായ സവിശേഷത

കേരള മുസ്‌ലീം ചരിത്രത്തിന്റെ പുതിയ തുറസ്സുകളിലേക്ക് അനുവാചകരുടെ ജ്ഞാനാന്വേഷണ തൃഷ്ണതുറക്കാന്‍ പോന്ന ഉള്ളടക്ക പ്രൗഢി തീര്‍ച്ചയായും ഈ ഗ്രന്ഥത്തിലുണ്ട്. സര്‍വകലാശാല ലൈബ്രറികളില്‍ പൊടിപിടിച്ച് മയങ്ങുന്ന ഗവേഷണ തിസീസുകള്‍ക്കപ്പുറം നിരന്തരമായ സംവാദ-സംവേദനങ്ങള്‍ക്ക് അവസരമൊരുക്കുക വഴി വായനക്കാര്‍ക്കുമുന്നില്‍ ചരിത്രത്തിന്റെ നേര്‍വായനക്കും പുതുവായനക്കും വഴി തുറക്കുന്ന ഈ ഗ്രന്ഥം ആദരപൂര്‍വ്വം സ്വീകരിക്കപ്പെടും എന്നതില്‍ സംശയമില്ല.

Guaranteed Safe Checkout

Author: SIO Azhar
Shipping: Free

Publishers

Shopping Cart
Kerala Muslim Parambaryam
Original price was: ₹250.00.Current price is: ₹225.00.
Scroll to Top