Sale!
, ,

Kesariyude Sahithya Vimarsanangal

Original price was: ₹1,330.00.Current price is: ₹1,130.00.

കേസരിയുടെ
സാഹിത്യ വിമര്‍ശനങ്ങള്‍

കേസരി എ ബാലകൃഷ്ണപിള്ള

വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍–കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പാശ്ചാത്യവിജ്ഞാനം മുഴുവന്‍ ഒരൊറ്റ വ്യക്തിയിലൂടെ മലയാളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെങ്കില്‍ അത് കേസരിയിലൂടെയാണ്. മലയാളസാഹിത്യനിരൂപണശാഖയ്ക്ക് ഈടുവയ്പായ കേസരിയുടെ ലേഖനസമാഹാരം.

Guaranteed Safe Checkout
Shopping Cart
Kesariyude Sahithya Vimarsanangal
Original price was: ₹1,330.00.Current price is: ₹1,130.00.
Scroll to Top