Sale!
, , , , , , ,

KUNJALIMARAKKAR

Original price was: ₹100.00.Current price is: ₹95.00.

കുഞ്ഞാലി
മരക്കാര്‍

ടി.പി രാജീവന്‍

മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന്‍ ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.

Compare

Author: TP Rajeevan
Shipping: Free

Publishers

Shopping Cart
Scroll to Top