Author: Sabeena M Sali
Shipping: Free
Fiction, Sabeena M Sali
LADY LAVENDER
Original price was: ₹190.00.₹170.00Current price is: ₹170.00.
ലേഡി
ലാവന്‍ഡര്‍
സബീന എം സാലി
പ്രണയത്തിന് എന്തൊരു മാന്ത്രികതയാണ്.
ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെര്‍ച്വല്‍ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീര്‍ച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാര്‍ത്ഥപ്രണയത്തിന്റെ തേന്‍തുള്ളി മധുരം.