Sale!

Madhyapourasthya Deshangaliloode Oru Yaathra

Original price was: ₹199.00.Current price is: ₹179.00.

മധ്യപൗരസ്ത്യ
ദേശങ്ങളിലൂടെ
ഒരു യാത്ര

സുബൈർ കുന്ദമംഗലം

ചരിത്രപരവും രാഷ്ട്രീയപരവുമായ തന്ത്രപ്രാധാന്യമുള്ള ധാരാളം നഗരങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളു ന്നതാണ് മധ്യപൗരസ്ത്യ ദേശം. നിരവധി സെമിറ്റിക്ക് പ്രവാചകൻമാരുടെ ജന്മദേശമോ പ്രവർത്തന കേന്ദ്രമോ കൂടിയാണത്. മധ്യപൗരസ്ത്യ രാജ്യങ്ങളായ ഫലസ്തീൻ, ഈജിപ്‌ത്, ഇസ്രായേൽ, ജോർഡൻ എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രാവിവരണമാണ് ഈ പുസ്തകം. ഒരു യാത്രാവിവരണത്തിനപ്പുറം പ്രദേശങ്ങളുടെ ചരിത്രത്തിലേക്കും ഈ പുസ്‌തകം വെളിച്ചം വീശുന്നു. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന വർക്ക് ടൂർ ഗൈഡ് എന്ന നിലക്ക് കൂടി ഈ കൃതി പ്രയോജനം ചെയ്യും.

Category:
Guaranteed Safe Checkout
Compare

Author: Zubair Kunnamangalam

Publishers

Shopping Cart
Madhyapourasthya Deshangaliloode Oru Yaathra
Original price was: ₹199.00.Current price is: ₹179.00.
Scroll to Top