Sale!
, , , , ,

Mahathmagandhiyude Mannil Mathavargeeyatha

Original price was: ₹190.00.Current price is: ₹171.00.

മഹാത്മാ
ഗാന്ധിയുടെ
മണ്ണില്‍
മതവര്‍ഗ്ഗീയത

ജി രാമകൃഷ്ണന്‍

നമ്മുടെ രാഷ്ട്രം എങ്ങനെയാണ് രൂപപ്പെട്ടതെന്നും അതിനെ നിലനിര്‍ത്തുന്ന ആധാരശിലകള്‍ എന്തൊക്കെയാണെന്നും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണ പദ്ധതി ദ്രുതഗതിയില്‍ നമുക്കുചുറ്റും മുന്നേറുന്നത്. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഹിന്ദുത്വശക്തികള്‍ പടര്‍ത്താന്‍ ശ്രമിക്കുന്ന ചിന്താ ധാരകളെ തിരിച്ചറിയുകയെന്നത് ഇന്നത്തെ ഏറ്റവും സുപ്രധാന രാഷ്ട്രീയ ആവശ്യകതയാണ്. ഹിന്ദുരാഷ്ട്ര വാദത്തിനും അതിന്റെ വക്താക്കളായ സംഘപരിവാര്‍ ശക്തികള്‍ക്കും സമീപകാലത്ത് പടര്‍ന്നു പന്തലിക്കാന്‍ ഇടയാക്കിയ സാമൂഹ്യ സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്നതും നാം അവധാനതയോടുകൂടി അന്വേഷിക്കേണ്ടതുണ്ട്. ജി രാമകൃഷ്ണന്റെ ഈ പുസ്തകം ഇത് രണ്ടിനും നമ്മെ സഹായിക്കും.

Guaranteed Safe Checkout

Author: G Ramakrishnan
Shipping: Free

Publishers

Shopping Cart
Mahathmagandhiyude Mannil Mathavargeeyatha
Original price was: ₹190.00.Current price is: ₹171.00.
Scroll to Top