Sale!

MALABAR KALAPAM CHARITHRA REGAKAL

Original price was: ₹550.00.Current price is: ₹470.00.

മലബാര്‍
കലാപം
ചരിത്ര-രേഖകള്‍

ആര്‍.കെ ബിജുരാജ്

1921-മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ
പുതിയ ചരിത്രപഠനം. നൂറാം വര്‍ഷത്തില്‍ കണ്ടെത്തിയ
ബ്രിട്ടീഷ് ആര്‍കൈവ്‌സ് രേഖകളുടെ പശ്ചാത്തലത്തില്‍
നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും
നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര
മലബാറില്‍ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത
യാഥാര്‍ഥ്യങ്ങളും വെളിപ്പെടുത്തുന്നു.
കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുള്‍പ്പെടെയുള്ള
നിരവധി മലബാര്‍ കലാപ രേഖകളുടെയും
അബാനി മുഖര്‍ജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം
അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

 

Category:
Guaranteed Safe Checkout

Author: R.K BIJU RAJ

Shipping: Free

Publishers

Shopping Cart
MALABAR KALAPAM CHARITHRA REGAKAL
Original price was: ₹550.00.Current price is: ₹470.00.
Scroll to Top