വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയാകുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന് – തന്റെ കഥകളിലൂടെ നന്തനാര്‍ വരച്ചു കാട്ടുന്ന മനുഷ്യ ചിത്രം ഇതാണ്. ഈ കഥകളുടെ വായന മനുഷ്യ മഹത്ത്വത്തെക്കുറിച്ച് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഭാഷയിലെ എക്കാലത്തെയും മികച്ച കഥകളാണിവ.
“AA” has been added to your cart. View cart
Related products
-
Stories
Ente Gramakathakal – P Surendran
₹135.00Original price was: ₹135.00.₹121.00Current price is: ₹121.00. Add to cart -
MP Pratheesh
MURIVUKALUDEYUM AANANDHATHINTEYUM PUSTHAKAM
₹100.00Original price was: ₹100.00.₹95.00Current price is: ₹95.00. Add to cart -
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00. Add to cart