Sale!
,

Manobhavam Athalle Ellam

Original price was: ₹290.00.Current price is: ₹250.00.

മനോഭാവം
അതല്ലേ
എല്ലാം

ജെഫ് കെല്ലര്‍

ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍.

ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍, പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍ പ്രചോദനം തരുന്ന പുസ്തകം.

 

Categories: ,
Guaranteed Safe Checkout

Author: Feff Keller

Shipping: Free

Publishers

Shopping Cart
Manobhavam Athalle Ellam
Original price was: ₹290.00.Current price is: ₹250.00.
Scroll to Top