Sale!
,

Manushyanu Oru Soothravakyam

Original price was: ₹520.00.Current price is: ₹468.00.

മനുഷ്യന്
ഒരു
സൂത്രവാക്യം

സുരേഷ് പേരിശ്ശേരി

സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീര്‍ണ്ണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്. തന്റെ ആദ്യ നോവലിലൂടെ സുരേഷ് പേരിശ്ശേരി പുതിയ മലയാള നോവലിന്റെ ലോകത്തില്‍ ശ്രദ്ധേയമായ ഒരു ഇടം നേടുന്നു.

Categories: ,
Guaranteed Safe Checkout

Author: Suresh Perisseri
Shipping: Free

Publishers

Shopping Cart
Manushyanu Oru Soothravakyam
Original price was: ₹520.00.Current price is: ₹468.00.
Scroll to Top