Sale!
,

Maranappetta Chempakapoovukal

Original price was: ₹135.00.Current price is: ₹121.00.

മരണപ്പെട്ട
ചെമ്പകപ്പൂവുകള്‍

ശ്രീനിഷ എസ്

സ്ത്രീയുടെ സ്വപ്നങ്ങളുടെയും കരുത്തിന്റെയും നിസ്സഹായതയുടെയും ആവിഷ്‌കാരമാണ് മരണ പ്പെട്ട ചെമ്പകപ്പൂവുകള്‍ എന്ന നോവലുകളുടെ സമാഹാരം. ഏകാന്തതയില്‍ ഒറ്റയ്ക്കിരുന്ന് ചെമ്പ കപ്പൂവിന്റെ സുഗന്ധം ആസ്വദിക്കുന്ന നിമിഷം തന്നെ അതിന്റെ നിസ്സഹായതയും ദുരന്തവും വന്നുചേരുന്നു. പ്രകൃതിയിലെ ഓരോ അണുവി ലും ചെടിയിലും തന്നെ തിരയുന്ന ഒരു പെണ്‍കു ട്ടിയുടെ ജീവിതയാത്രകളാണ് മരണപ്പെട്ട ചെമ്പക പൂവുകള്‍ എന്ന നോവലെറ്റ്.

ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന കറു ത്തില ജീവിതത്തിന്റെ ഇരുണ്ട ഗുഹാമുഖങ്ങളി ലേക്കാണ് കൂട്ടികൊണ്ടുപോകുന്നത്. ഹര്‍ഷവര്‍ ദ്ധന്റെ തിരോധാനവും അവനുവേണ്ടിയുള്ള കാ ത്തിരിപ്പും ഒരുവളെ സത്യത്തിന്റെ നിഴല്‍ തേടി യെത്തുകയാണ് കറുത്തില എന്ന നോവലെറ്റ്

 

Minus Quantity- Plus Quantity+
Categories: ,
Guaranteed Safe Checkout
Compare

Shipping: Free

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

Maranappetta Chempakapoovukal
Original price was: ₹135.00.Current price is: ₹121.00.
Minus Quantity- Plus Quantity+
Scroll to Top