Sale!
,

MARIYAMME NINTE KADANAM

Original price was: ₹180.00.Current price is: ₹162.00.

മറിയാമ്മേ
നിന്റെ
കദനം

സജിന്‍ പി.ജെ

‘ജനാധിപത്യസമന്വയത്തിന്റെ ഇരകളായി പുറത്തുതള്ളപ്പെട്ട അപരജീവിതങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന രാഷ്ട്രീയകവിതകളുടെ സമാഹാരം. വേട്ട, പ്രേതഭാഷണം, ആനാന്‍വെള്ളം, പുള്ളിപ്പാവാട, ചിന്നമ്മ ടാക്കീസ്, കുന്നേപ്പള്ളിയും കുത്തിത്തിരുപ്പുകാരും, അടച്ചുവാറ്റ് തുടങ്ങിയ 30 കവിതകളുടെ സമാഹാരം. ഓരോകവിതയേയും കൃത്യമായി അടയാളപ്പെടുത്തുന്ന ടി.എം. യേശുദാസിന്റെ അവതാരിക.”

Categories: ,
Guaranteed Safe Checkout

Author: Sajin PJ
Shipping: Free

Publishers

Shopping Cart
MARIYAMME NINTE KADANAM
Original price was: ₹180.00.Current price is: ₹162.00.
Scroll to Top