Sale!
, , , , , , , , , ,

Matham Shasthram Yukthi Lingarashtreeyam

Original price was: ₹200.00.Current price is: ₹180.00.

മതം
ശാസ്ത്രം
യുക്തി
ലിംഗരാഷ്ട്രീയം

എഡിറ്റിംഗ് : റശീദ് ഏലംകുളം
അബ്ദുല്‍ഹഖ് ഹുദവി മുളയങ്കാവ്

പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന നാസ്തിക-ലിബറല്‍-യുക്തിവാദി ഗര്‍വിന്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്. മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം, യുക്തി എന്നീ സങ്കേതകങ്ങളെ ഒരു വിശ്വാസി സമീപിക്കേണ്ടതെങ്ങനെ എന്നതിന്റെ തെളിമയുള്ള മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അബ്ദുസ്സമദ് സമദാനി, സലാം ഫൈസി ഒലവെട്ടൂര്‍, സി. ഹംസ, ഇ.എം സുഹൈല്‍ ഹുദവി, ജൗഹര്‍ കാവനൂര്‍, ഫാരിസ് പി.യു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങള്‍

Guaranteed Safe Checkout
Compare

Editing: Rasheed Elamkulam, Abdulhaq Hudawi Mulayankavu
Shipping: Free

Publishers

Shopping Cart
Matham Shasthram Yukthi Lingarashtreeyam
Original price was: ₹200.00.Current price is: ₹180.00.
Scroll to Top