Author: KT Sooppy
Shipping: Free
“MAHAKAVI RABEENDRANADA TAGORE” has been added to your cart. View cart
Sale!
Autobiography, Biography, Jalaludheen Rumi, KT Sooppy, KT Soopy, MAULANA JALALUDDIN RUMI, Mysticism, Rumi, Rumi Stories
MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
മൗലാനാ ജലാലുദ്ദീന്‍
റൂമി
ജീവിതവും
കാലവും
കെ.ടി സൂപ്പി
സ്നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളില്‍ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങള്‍ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിന്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയില്‍. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകള്‍… എല്ലാം വായനക്കാരില്‍ അറിവും അനുഭൂതിയും പകര്‍ന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവര്‍ത്തനവും കൃതിയുടെ ഉള്‍ക്കനം കൂട്ടുന്നു.
Categories: Autobiography, Biography, Jalaludheen Rumi, KT Sooppy, KT Soopy, MAULANA JALALUDDIN RUMI, Mysticism, Rumi, Rumi Stories
Compare Related products
-
Biography
PROFESSIONAL POLICE INNALE INNU NALE
₹190.00Original price was: ₹190.00.₹171.00Current price is: ₹171.00. Read more -
Biography
DR. J C DANIEL MALAYALA CINIMAYUDE PITHAVU
₹45.00Original price was: ₹45.00.₹40.00Current price is: ₹40.00. Read more -
Biography
MAHAKAVI RABEENDRANADA TAGORE
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00. Add to cart -
Biography
MAHATHMA GANDHI
₹60.00Original price was: ₹60.00.₹55.00Current price is: ₹55.00. Read more