Author: Herman Melville
Retelling: Jose Prasad
Herman Melville, Jose Prasad, Novel
Compare
Mobidik
₹60.00
മൊബിഡിക്
ഹെര്‍മന്‍ മെല്‍വില്‍
പുനരാഖ്യാനം: ജോസ് പ്രസാദ്
അമേരിക്കന്‍ എഴുത്തുകാരനായ ഹെര്‍മന്‍ മെല്വിന് എഴുതിയ എണ്ണൂറിലേറെ പേജുകളും നൂറിലേറെ അദ്ധ്യായങ്ങളുമുള്ള ബൃഹത്തായ നോവലാണ് മൊബിഡിക്. തിമംഗല വേട്ട മുഖ്യപ്രമേയമായി 1851ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം ലോകം മുഴുവന്‍ ലക്ഷക്കണക്കിന് വായനക്കാരെ ആവേശംകൊള്ളിച്ചു. കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ കഥ ലളിതമാക്കി അവതരിപ്പിക്കുകയാണ് ഈ ചെറിയ പുസ്തകത്തിലൂടെ.
Publishers |
---|