Author: MK Sanu
Shipping: Free
Mohanlal Abhinayakalayile Ithihasam
Original price was: ₹240.00.₹216.00Current price is: ₹216.00.
മോഹന്‍ലാല്‍
അഭിനയകലയിലെ
ഇതിഹാസം
എം കെ സാനു
പാശ്ചാത്യ ലോകത്തില്‍ അഭിനയ കലയുടെ മകുടങ്ങളായി സ്ഥാനം നേടിയ പോള്‍ മുനി, ചാള്‍ട്ടന്‍ ഹെസ്റ്റ്ന്‍, യൂനി ബ്രണ്ണന്‍, മെര്‍ലോണ്‍ ബ്രാഡോ തുടങ്ങിയവരൊക്കെയും മോഹന്‍ലാല്‍ എന്ന സമുന്നതനായ ഒരേ നടനില്‍ സമ്മേളിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. അനേകമാന സംയുക്തമായ അഭിനയ സിദ്ധിയുടെ പ്രതീകമാണ് അദ്ദേഹം.
മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ നടന വൈഭവത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന അപൂര്‍വ രചന. ഒരേ കഥാപാത്രത്തിന്റെയും വൈകാരികനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ഒരു നടനെക്കുറിച്ച് മുതിര്‍ന്ന സാഹിത്യ നിരൂപകന്‍ എഴുതുന്ന മലയാളത്തിലെ ഏക കൃതി.