Sale!
, ,

Nirardrathayude Kathaalokangal

Original price was: ₹280.00.Current price is: ₹250.00.

നിരാര്‍ദ്രതയുടെ
കഥാലോകങ്ങള്‍

ഹംസ അറയ്ക്കല്‍

ശ്രീ. ഹംസ അറയ്ക്കലിന്റെ ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍’ മലയാള വായനക്കാര്‍ക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഭൂരിഭാഗം പുസ്തകങ്ങളും ദുരന്തങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ളവയാണ്. അങ്ങനെ സാഹിത്യത്തിന്നകത്തു ധ്വനിക്കുന്ന രാഷ്ട്രീയത്തെക്കൂടി ഈ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സുതാര്യവും ആസ്വാദ്യവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ലഘുലേഖനസമാഹാരം അര്‍ത്ഥവത്തായ ഒരു ആദ്യസംരംഭമാണ്. ആശംസകള്‍. – കെ. സച്ചിദാനന്ദന്‍

Categories: , ,
Guaranteed Safe Checkout
Author: Hamza Arakkal
Shipping: Free
Publishers

Shopping Cart
Nirardrathayude Kathaalokangal
Original price was: ₹280.00.Current price is: ₹250.00.
Scroll to Top