Sale!
,

Nohayute Paravakal

Original price was: ₹160.00.Current price is: ₹144.00.

പ്രണയവും പ്രളയവും മനസ്സിൽ നിറക്കുന്ന ആധികൾ. മൂന്നാറിന്റെ മനോഹാരിതയിലേക്ക് കയറിപ്പോയ പ്രണയിനികൾ. പ്രളയത്തിന്റെ വരവോടെ അതിജീവനത്തിനുവേണ്ടിയുള്ള മഹാത്യാഗങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്നേഹതിണർപ്പുകൾ. മരണമുഖത്തുനിന്നും അതിജീവനത്തിന്റെ മഹാപഥങ്ങളിലേക്ക് കൈ ഉയർത്തിയ മനുഷ്യവംശത്തിന്റെ കഥ. ഭൂമിക്കും മനുഷ്യനുമിടയിൽ ദുരന്തമായി കടന്നുവന്ന പ്രളയത്തെ അടിസ്ഥാനമാക്കിയെഴുതിയ നോവൽ.

Out of stock

Categories: ,
Compare
Author: Honey Bhaskaran
Shipping: Free
Publishers

Shopping Cart
Scroll to Top