Sale!
, ,

Ormakalile VKN Menon

Original price was: ₹200.00.Current price is: ₹170.00.

ഓര്‍മ്മകളിലെ
വി.കെ.എന്‍. മേനോന്‍

ഏകോപനം: ആര്‍.കെ. രവി

വടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തൃശ്ശൂര്‍ക്കാര്‍ക്കും പ്രിയപ്പെട്ട PD (ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍) യായിരുന്ന മേനോന്‍സര്‍ വിദ്യാര്‍ത്ഥികളെ കായികോന്മുഖരാക്കുന്നതിനും അതിനാവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മാത്രമായാണ് ജീവിച്ചിരുന്നത്. പ്രാരംഭകാലം മുതല്‍ ദീര്‍ഘകാലം തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തൃശ്ശൂരിന്റെ സ്‌പോര്‍ട്‌സ് നാഴികക്കല്ലുകളില്‍ പലതിന്റേയും മുഖ്യശില്പിയായിരുന്നു. KLR 4748 എന്ന ബൈക്കില്‍ കൊമ്പന്‍ മീശയുമായി എത്തുന്ന മേനോന്‍ സര്‍ നല്‍കിയിരുന്ന ഊര്‍ജ്ജം ഇന്നും അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും സമര്‍പ്പിക്കുന്ന ഈ സ്‌നേഹോപഹാരം എല്ലാ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഒരു പ്രചോദനമായിരിക്കും.

 

Categories: , ,
Guaranteed Safe Checkout
Author: RK Ravi
Shipping: Free
Publishers

Shopping Cart
Ormakalile VKN Menon
Original price was: ₹200.00.Current price is: ₹170.00.
Scroll to Top