Sale!
, ,

Pachimeshya Oru Rashtriya Charitram

Original price was: ₹170.00.Current price is: ₹153.00.

പശ്ചിമേഷ്യ
ഒരു രാഷ്ട്രീയ ചരിത്രം

ഡോ. ടി ജമാല്‍ മുഹമ്മദ്

വെറും നാടോടികളായി ജീവിതമാരംഭിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും നിര്‍ണായ ഭാഗങ്ങള്‍ കീഴടക്കിയത് ശ്രദ്ധേയമായ ചരിത്ര സംഭവമാണ്. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ വിവിധ ദേശീയതകളുള്ള ഈ സാമ്രാജ്യത്തെ ഒരു ആധുനിക ഭരണകൂടമായി രൂപാന്തരപ്പെടുത്തി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം, ഈജിപ്ത്, ജോര്‍ദാന്‍, ലബനോണ്‍, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രായേല്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം എന്നിവ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

Guaranteed Safe Checkout

Author: Dr. T Jamal Muhammed

 

Publishers

Shopping Cart
Pachimeshya Oru Rashtriya Charitram
Original price was: ₹170.00.Current price is: ₹153.00.
Scroll to Top