“കവിതയുടെ മിന്നായവെട്ടങ്ങളില്‍ മെല്ലെ ചുവടുകള്‍വച്ചു . വലിയ സങ്കടങ്ങളുടെ ലാവയില്‍ കത്തിച്ചാന്പലായി.ചാരത്തില്‍നിന്ന് തപ്പിത്തടഞ്ഞ് എണീറ്റുവന്നു.ഊരും പേരുമറിയാത്തദേശങ്ങളിലും ഹൃദയങ്ങളിലും ചെന്നുതട്ടി തരിവെളിച്ചങ്ങളായും തലോടലുകളായും ഈറന്‍മിഴികളായും തിരിച്ചുവന്നു. കവിത.. കവിതയുടെ മിന്നാമനിങ്ങുകള്‍… കേരള സാഹിത്യഅക്കാദമി അവാര്‍ഡുനേടിയ””കൊതതിയനു””ശേഷം പുറത്തുവന്നകൃതി. തടുത്തുകൂട്ടല്‍, പറിച്ചുപുത, കെെപ്പകള്‍, തിക്കള്‍, എഴുതുന്പോള്‍ മായുന്നു, ഇണക്കവിത, രാച്ചാറ്റ് തുടങ്ങിയ 41കവിതകള്‍. “