Author: MP Narayanapillai
Shipping: Free
MP Narayanapillai, Novel
PARINAMAM
Original price was: ₹520.00.₹468.00Current price is: ₹468.00.
പരിണാമം
എം.പി നാരായണപിള്ള
‘നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ‘ എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല്‍ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന്‍ കഴിയുന്ന അപൂര്‍വ്വം കൃതികളിലൊന്നാണിത്. – ഡോ. എം. ജി. എസ്. നാരായണന്‍