Sale!
, , , , , ,

Penkaruthinte Nallvazhikal

Original price was: ₹225.00.Current price is: ₹205.00.

പെണ്‍കരുത്തിന്റെ
നാള്‍വഴികള്‍

ഖമറുന്നിസ്സ അന്‍വര്‍

പുരോഗമന മുസ്ലിം കുടുംബത്തില്‍ പിറന്ന് സമുദായത്തിലെ അനാചാരങ്ങള്‍ക്കും പിന്നാക്കാവസ്ഥക്കുമെതിരെ പടപൊരുതി വിജയിച്ച ഒരു മുസ്ലിം സ്ത്രീയുടെ അസാധാരണ ജീവിതത്തിന്റെ കഥ. പിന്നിട്ട വഴികളിലെ കല്ലും മുള്ളും പൂക്കളും നിറഞ്ഞ അനുഭവങ്ങള്‍ നല്ല വഴക്കത്തോടെ ഇതില്‍ കോറിയിട്ടിരിക്കുന്നു. ഇച്ഛാശക്തിയും ആത്മധൈര്യവുമുള്ള ഒരു പെണ്‍കുട്ടി പില്‍ക്കാലത്ത് സമൂഹത്തില്‍ ആദരിക്കപ്പെട്ടതിന്റെ അനുഭവവിവരണം.

Guaranteed Safe Checkout
Compare

Author: Kamarunnissa Anwar
Shipping: Free

Publishers

Shopping Cart
Penkaruthinte Nallvazhikal
Original price was: ₹225.00.Current price is: ₹205.00.
Scroll to Top