Author: Noora
Shipping: Free
Original price was: ₹100.00.₹95.00Current price is: ₹95.00.
പെണ്
തെരുവ്
നൂറ
‘ആൺപെരുമ’കളിൽ അപ്രത്യക്ഷമാകുന്ന പെൺമയിൽ വെച്ചാണ് നൂറയുടെ കവിതകളൊക്കെയും കരുത്താർജിക്കുന്നത്. ഒരു പാതി മനുഷ്യരെ, മറുപാതി മനുഷ്യരുടെ നിഴലാക്കി മാറ്റുന്ന, വ്യവസ്ഥാപിത നീതിശാസ്ത്രങ്ങളെയാണത് അനുഭൂതിജന്യമാംവിധം വെല്ലുവിളിക്കുന്നത്.
വേദനയിൽ വെന്തും, ചോദ്യങ്ങളിൽ നൊന്തുമാണ്, ‘പെൺ തെരുവി’ന്റെ കവി, മൗനമുറിവുകളുടെ ചോരയെ ജീവമഷിയാക്കി മാറ്റുന്നത്.